നാമ്പ് മിടിച്ചു, പൂനാംബിലുല,
ച്ചു,ഴചേറൂ ന്നു ജീവിതം!
വീഥിയില്‍ വ്യാധികളേരിടും
രാവിന്‍റെ മാറില്‍ പുതച്ചുറങ്ങും
കൊച്ചു മാനസം, പച്ചപടര്‍പ്പായ് -
-പടര്‍ന്നിട്ടും തെല്ലോനിടര്‍ന്നു
കുലച്ച്...മതിച്....ക്ഷയിച്.....
മൂര്ച്ചയുള്ളോരു വാള്‍ത്തലപ്പിന്‍
മുന്നില്‍ നമ്രരായ് വേരറ്റമര്‍ന്നങ്ങു
വീഴുവാന്‍ ബാക്കിയായ് ഊര്‍ന്നുപോങ്ങുന്നോ -
രു മാന്തല (മാവിന്‍ തല)
മണ്ണാം മരീചികയില്‍ ധാരകള്‍
ദാഹ -ദേഹ സ്വരൂപത്തിനായ്
സ്വയം പൂകിടുമാകുഞ്ഞു
ജീവന്റെ സ്പന്ദനം കദ്രുക്കളില് നിന്ന-
കന്നതോ ? വേര്പാടിരുന്നതോ?
മെല്ലെ തലപൊക്കി മണ്ണിനുമീതെ-
യശാന്തിതീരം , സ്വതേ സുന്ദര ഭൂമി നീ...
ഒട്ടോന്നകലെയല്ലാതെയെറുംബുകള്
മണ്ണില്‍ കളിക്കുന്നു ..ലോകം ചിരിക്കുന്നു ..
ദാഹ -ദേഹ സ്വരൂപത്തിനായ്
സ്വയം പൂകിടുമാകുഞ്ഞു
ജീവന്റെ സ്പന്ദനം കദ്രുക്കളില് നിന്ന-
കന്നതോ ? വേര്പാടിരുന്നതോ?
മെല്ലെ തലപൊക്കി മണ്ണിനുമീതെ-
യശാന്തിതീരം , സ്വതേ സുന്ദര ഭൂമി നീ...
ഒട്ടോന്നകലെയല്ലാതെയെറുംബുകള്
മണ്ണില്‍ കളിക്കുന്നു ..ലോകം ചിരിക്കുന്നു ..
പിന്നെയും
ജീവിത മോഹംങളില്‍
കുഞ്ഞു ജീവിതം പച്ചയായ്
കാഴ്ചകള്‍ തേടവേ....
കണ്ടവന് കാടിന്റെ മക്കളാം
വൈവിധ്യവും നാലു ലോകമൊട്ടാകെ മദിക്കുന്നു
എന്തൊരു സുന്ദരമെത്രമനോഹരമെന്
ഗ്രിഹത്തില് ... ഞാനെത്ര ഭാഗ്യവാന്‍ ...
പിന്നീടറിഞ്ഞവന് ലോകമാം
കൂടിലെ ബന്ധനക്കാരിവര്‍ , തങല്‍ പിഴകള്‍ താന്‍
ബന്ധുകളില്‍ ബന്ധനപ്രിയരായവര്
കുഞ്ഞു ജീവിതം പച്ചയായ്
കാഴ്ചകള്‍ തേടവേ....
കണ്ടവന് കാടിന്റെ മക്കളാം
വൈവിധ്യവും നാലു ലോകമൊട്ടാകെ മദിക്കുന്നു
എന്തൊരു സുന്ദരമെത്രമനോഹരമെന്
ഗ്രിഹത്തില് ... ഞാനെത്ര ഭാഗ്യവാന്‍ ...
പിന്നീടറിഞ്ഞവന് ലോകമാം
കൂടിലെ ബന്ധനക്കാരിവര്‍ , തങല്‍ പിഴകള്‍ താന്‍
ബന്ധുകളില്‍ ബന്ധനപ്രിയരായവര്
രണ്ടു കൈയാലെ ഈ ഭൂമിയെതാങ്ങുന്നു
സ്വതന്ത്രിമില്ല പതക്കമില്ല ഞങ്ങള്‍ തന്‍
സേവനങ്ങളോട് മതിപ്പുമോട്ടില്ല ...
ആ ജീവനോ സ്വയം ജീവിതപാതയില്‍
ഭീകര വൃത്തങ്ങളില്‍ വന്നണയുന്നു
കത്രുകളില്‍ നിന്നകന്നതല്ല ഒട്ടു
രാവണാരാമത്തിലായ് പിറന്നതായിടം
മാമ്പഴങ്ങള്‍ ലോകമാകെ മധുരിക്കുമോ-
ര്‍മ്മകള്ളില്‍ നിറഞീടവെ...ഒട്ടുമേ...
ആ മാവ് ഒട്ടുയര്‍നിടുന്നു , തഥാ
നന്മകള്‍ കാര്‍മേഘപടലത്തിലിടറുന്നു
വര്‍ഷമെഘങ്ങളലറിയെതീടവെ
കാലാന്തരങ്ങളാല്‍ ക്ഷീണിച്ച പാവമാ-
മീ ജീവിതം സ്വയം വ്യാധികളില്‍
ലയിചീടുന്നു.... കാരുണ്യമേ നിന്നെ തേടുന്നു
വര്‍ഷം പൊഴിച്ച പ്രനയവര്‍ണങ്ങളിന്നെന്തേ
തവ ശരശയ്യയായി മാറുന്നു
ഭൂമി... ധരിത്രി... തവകൊള്ളുമാ-
നന്തമെന്തെയിന്നു ചുടുകനീരി മാറുന്നു?
അമ്മ കരഞ്ഞത് കണ്ടുനിന്നില്ലവന്‍
ഏവം മരണത്തിനായ് കൊതിപൂണ്ടുപോയ്
അമ്മക്കൊരു ചെണ്ട് റീത്തുപോല്‍
തന്റെയിലകുകകല്‍കന്ത്യമേവം
എല പൊഴിച്ച് ... മരണം വരിച്ചു
ആസന്ന ഭൂമിയില്‍ ഏകിയായ് വഴുവനസു-
രനാല്‍ കീഴെ, അരിഞ്ഞുവീഴ്ത്തപെട്ടു...
അന്നവന്‍ മണ്ണില്‍ കിനിഞ്ഞു നോകി
തഥാ ലോകം കരയുന്നെറുമ്ബിന്‍ ജഡങ്ങളും..
.......ശവകാമ്യത്തിനെങലും .........
സ്വതന്ത്രിമില്ല പതക്കമില്ല ഞങ്ങള്‍ തന്‍
സേവനങ്ങളോട് മതിപ്പുമോട്ടില്ല ...
ആ ജീവനോ സ്വയം ജീവിതപാതയില്‍
ഭീകര വൃത്തങ്ങളില്‍ വന്നണയുന്നു
കത്രുകളില്‍ നിന്നകന്നതല്ല ഒട്ടു
രാവണാരാമത്തിലായ് പിറന്നതായിടം
മാമ്പഴങ്ങള്‍ ലോകമാകെ മധുരിക്കുമോ-
ര്‍മ്മകള്ളില്‍ നിറഞീടവെ...ഒട്ടുമേ...
ആ മാവ് ഒട്ടുയര്‍നിടുന്നു , തഥാ
നന്മകള്‍ കാര്‍മേഘപടലത്തിലിടറുന്നു
വര്‍ഷമെഘങ്ങളലറിയെതീടവെ
കാലാന്തരങ്ങളാല്‍ ക്ഷീണിച്ച പാവമാ-
മീ ജീവിതം സ്വയം വ്യാധികളില്‍
ലയിചീടുന്നു.... കാരുണ്യമേ നിന്നെ തേടുന്നു
വര്‍ഷം പൊഴിച്ച പ്രനയവര്‍ണങ്ങളിന്നെന്തേ
തവ ശരശയ്യയായി മാറുന്നു
ഭൂമി... ധരിത്രി... തവകൊള്ളുമാ-
നന്തമെന്തെയിന്നു ചുടുകനീരി മാറുന്നു?
അമ്മ കരഞ്ഞത് കണ്ടുനിന്നില്ലവന്‍
ഏവം മരണത്തിനായ് കൊതിപൂണ്ടുപോയ്
അമ്മക്കൊരു ചെണ്ട് റീത്തുപോല്‍
തന്റെയിലകുകകല്‍കന്ത്യമേവം
എല പൊഴിച്ച് ... മരണം വരിച്ചു
ആസന്ന ഭൂമിയില്‍ ഏകിയായ് വഴുവനസു-
രനാല്‍ കീഴെ, അരിഞ്ഞുവീഴ്ത്തപെട്ടു...
അന്നവന്‍ മണ്ണില്‍ കിനിഞ്ഞു നോകി
തഥാ ലോകം കരയുന്നെറുമ്ബിന്‍ ജഡങ്ങളും..
.......ശവകാമ്യത്തിനെങലും .........
No comments:
Post a Comment