Saturday, 30 June 2012

കാഴ്ചകള്‍ കയ്പുകള്‍

നാമ്പ് മിടിച്ചു, പൂനാംബിലുല,
ച്ചു,ഴചേറൂ ന്നു ജീവിതം!
വീഥിയില്‍ വ്യാധികളേരിടും
രാവിന്‍റെ മാറില്‍ പുതച്ചുറങ്ങും
കൊച്ചു മാനസം, പച്ചപടര്‍പ്പായ് -
-പടര്‍ന്നിട്ടും തെല്ലോനിടര്‍ന്നു
കുലച്ച്...മതിച്....ക്ഷയിച്.....
മൂര്ച്ചയുള്ളോരു വാള്‍ത്തലപ്പിന്‍ 
മുന്നില്‍ നമ്രരായ് വേരറ്റമര്‍ന്നങ്ങു
വീഴുവാന്‍ ബാക്കിയായ് ഊര്‍ന്നുപോങ്ങുന്നോ -
രു മാന്തല (മാവിന്‍ തല)
 
മണ്ണാം മരീചികയില്ധാരകള്
ദാഹ -ദേഹ സ്വരൂപത്തിനായ്
സ്വയം പൂകിടുമാകുഞ്ഞു
ജീവന്റെ സ്പന്ദനം കദ്രുക്കളില്നിന്ന-
കന്നതോ ? വേര്പാടിരുന്നതോ?
മെല്ലെ തലപൊക്കി മണ്ണിനുമീതെ-
യശാന്തിതീരം , സ്വതേ സുന്ദര ഭൂമി നീ...
ഒട്ടോന്നകലെയല്ലാതെയെറുംബുകള്
മണ്ണില്കളിക്കുന്നു ..ലോകം ചിരിക്കുന്നു ..
പിന്നെയും ജീവിത മോഹംങളില്‍ 
കുഞ്ഞു ജീവിതം  പച്ചയായ്
കാഴ്ചകള്തേടവേ....
കണ്ടവന്കാടിന്റെ മക്കളാം
വൈവിധ്യവും നാലു ലോകമൊട്ടാകെ മദിക്കുന്നു
എന്തൊരു സുന്ദരമെത്രമനോഹരമെന്
ഗ്രിഹത്തില് ‍... ഞാനെത്ര ഭാഗ്യവാന്‍ ...


പിന്നീടറിഞ്ഞവന് ‍   ലോകമാം
കൂടിലെ ബന്ധനക്കാരിവര്‍ , തങല്‍  പിഴകള്താന്
ബന്ധുകളില്ബന്ധനപ്രിയരായവര്‍
രണ്ടു കൈയാലെ ഈ ഭൂമിയെതാങ്ങുന്നു
സ്വതന്ത്രിമില്ല  പതക്കമില്ല ഞങ്ങള്‍ തന്‍
സേവനങ്ങളോട് മതിപ്പുമോട്ടില്ല ...

ആ ജീവനോ സ്വയം ജീവിതപാതയില്‍
ഭീകര വൃത്തങ്ങളില്‍ വന്നണയുന്നു
കത്രുകളില്‍ നിന്നകന്നതല്ല ഒട്ടു
രാവണാരാമത്തിലായ് പിറന്നതായിടം
മാമ്പഴങ്ങള്‍ ലോകമാകെ മധുരിക്കുമോ-
ര്‍മ്മകള്ളില്‍ നിറഞീടവെ...ഒട്ടുമേ...
ആ മാവ് ഒട്ടുയര്‍നിടുന്നു , തഥാ
നന്മകള്‍ കാര്‍മേഘപടലത്തിലിടറുന്നു  

വര്‍ഷമെഘങ്ങളലറിയെതീടവെ
കാലാന്തരങ്ങളാല്‍ ക്ഷീണിച്ച പാവമാ-
മീ ജീവിതം സ്വയം വ്യാധികളില്‍
ലയിചീടുന്നു.... കാരുണ്യമേ നിന്നെ തേടുന്നു
വര്‍ഷം പൊഴിച്ച പ്രനയവര്‍ണങ്ങളിന്നെന്തേ
തവ ശരശയ്യയായി  മാറുന്നു
ഭൂമി... ധരിത്രി... തവകൊള്ളുമാ-
നന്തമെന്തെയിന്നു ചുടുകനീരി മാറുന്നു?

അമ്മ കരഞ്ഞത് കണ്ടുനിന്നില്ലവന്‍
ഏവം മരണത്തിനായ് കൊതിപൂണ്ടുപോയ്
അമ്മക്കൊരു ചെണ്ട് റീത്തുപോല്‍
തന്റെയിലകുകകല്‍കന്ത്യമേവം 
എല പൊഴിച്ച് ... മരണം വരിച്ചു
ആസന്ന ഭൂമിയില്‍ ഏകിയായ് വഴുവനസു-
രനാല്‍ കീഴെ, അരിഞ്ഞുവീഴ്ത്തപെട്ടു...
അന്നവന്‍ മണ്ണില്‍ കിനിഞ്ഞു നോകി
തഥാ ലോകം കരയുന്നെറുമ്ബിന്‍  ജഡങ്ങളും..
.......ശവകാമ്യത്തിനെങലും .........



Saturday, 23 June 2012

A WEEP

All starts to curse themselves
for being worse..
So whatever weface
are the ways we need to trace.
Villages, thee farms of lives-
all blames the rest
for, the village into a trough.

Rain stewed our land,
showering the whole night
if one had come, monitored, 
our village would had been safe.

We fled on intense rain,
if someone made a drain
we would had been safe in home- all thought
The rural men sat-prayed
Oh God! stop the rain
all those of vain..

They cursed themselves for their sin
praised for god to bless
and then, storm was about to swallow us
THE RAIN PUT US ON FLAMES
what to do out of blames..

We went to rain
dug her chest to drain away,
toiled, and throttled the fall
suppressed the weep of my mother, 
for all the sins we done
which hurted you my mom
I recurrs...
My belated homeage....
forgive me for...
I am a traitor who hurted you......

Sunday, 11 December 2011

THE BOAT

journey of THE BOAT

Away, from the dark
arose a little boat: stream
branches to sea and
the boat dashes to the mass!

We starts from the dark
not as of full light
moves the way to life
from the lith of a child!

A boat heals the whole
what it leads the wrong
moves aside the wind; not
of wish where to go

Life hales the wounds
what creeks against needs
streams along the fate
not to blame what happens

A boat fills the destiny
moves a lot, a lot
brings the explorations
once dashes back to the dark depths 
                                      

We lives to satisfy
whatever we wish in the rush:
of life to eternity..........
once fatigue; withdraws the journey
to dash back away the way:::